ടി.വി.ആര്‍ ഷേണയി അന്തരിച്ചു

0

ഡല്‍ഹി: മാധ്യമപ്രവര്‍ത്തകന്‍ ടി.വി.ആര്‍ ഷേണയി അന്തരിച്ചു. ഹൃദ്രോഗത്തിന് മണിപ്പാല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.  മൃതദേഹം ഡല്‍ഹിയിലേക്ക് കൊണ്ടുപോവും. 2003ല്‍ രാജ്യം പത്മഭൂഷണ്‍ നല്‍കി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here