ജയലളിതയെ മുറിയിലേക്ക് മാറ്റി

0

ചെന്നൈ : തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ നില മെച്ചപെട്ടതിനെ തുടര്‍ന്ന് തീവ്രപരിചരണ മുറിയില്‍ നിന്ന് മാറ്റി. അപ്പോളോ ആശുപത്രിയില്‍ പ്രത്യേകം തയ്യാറാക്കിയ മുറിയിലേക്കാണ് ജയലളിതയെ മാറ്റിയത്. അണ്ണാ ഡി.എം.കെയുടെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here