എട്ടു ഭീകരര്‍ ജയില്‍ ചാടി

0

ഡല്‍ഹി: സ്റ്റുടന്‍സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ (സിമി)യെന്ന നിരോധിത സംഘടനയില്‍പ്പെട്ട എട്ടു ഭീകരര്‍ ജയില്‍ ചാടി. ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന്, ഡ്യുട്ടിയിലുണ്ടായിരുന്ന ഗാര്‍ഡിനെ കൊലപ്പെടുത്തിയശേഷമാണ് ഇവര്‍ രക്ഷപെട്ടത്. ഞായറാഴ്ച രാത്രിയാണ് സംഭവം.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here