ഐ.എസ് ഭീകരരെന്നു സംശയിക്കുന്ന മൂന്നുപേരെ പിടികൂടി

0

ഡല്‍ഹി: ഐ.എസ് ഭീകരരെന്നു സംശയിക്കുന്ന മൂന്നുപേരെ ഡല്‍ഹി പൊലിസിന്റെ പ്രത്യേക വിഭാഗം പിടികൂടി. ജലന്ധര്‍, മുംബൈ. ബിജ്‌നോര്‍ എന്നിവിടങ്ങളില്‍ നിന്നാണ് മൂന്നുപേര്‍ അറസ്റ്റിലായത്. ഐ.എസ് ബന്ധമുള്ള സംഘം ആക്രമണത്തിന് തയ്യാറെടുക്കുന്നുവെന്ന് ഉത്തര്‍പ്രദേശ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിലാണ് ഇവരെ പിടികൂടിയത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here