സീറ്റിന് അഞ്ചു കോടി ?, ഹരിയാന കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

0

ഡല്‍ഹി: സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി ഹരിയാന കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. പാര്‍ട്ടി മുന്‍ സംസ്ഥാന അധ്യക്ഷന്‍ അശോക് തന്‍വറിന്റെ നേതൃത്വത്തില്‍ നൂറു കണക്കിനു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡല്‍ഹിയിലെ കോണ്‍ഗ്രസ് സ്ഥാനത്തേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.

സൊഹ്ന നിയമസഭ സീറ്റ് അഞ്ചു കോടി രൂപയ്ക്ക് വിറ്റുവെന്നും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പരക്കെ കുഴപ്പങ്ങളുണ്ടെന്നും തന്‍വര്‍ ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here