ഹാദിയക്ക് സ്വന്തം നിലക്ക് തീരുമാനം എടുക്കാന്‍ അവകാശമുണ്ടെന്ന് സുപ്രീംകോടതി

0

ഡല്‍ഹി:  ഇസ്ലാം മതം സ്വീകരിച്ച വൈക്കം സ്വദേശിനി ഹാദിയക്ക് സ്വന്തം നിലക്ക് തീരുമാനം എടുക്കാന്‍ അവകാശമുണ്ടെന്ന് സുപ്രീംകോടതി. അച്ഛന് മാത്രമാണ് ഹാദിയയുടെ മേല്‍ പൂര്‍ണ അവകാശമെന്ന് പറയാനാകില്ലെന്നും സുപ്രീംകോടതി പരാമര്‍ശം നടത്തി. കേസില്‍ ഹാദിയയുടെ വിവാഹം റദ്ദാക്കാന്‍ കേരള ഹൈക്കോടതിക്ക് ഭരണഘടനാപരമായി അധികാരമുണ്ടോയെന്നും കേസില്‍ എന്‍ഐഎ അന്വേഷണം ആവശ്യമുണ്ടോ എന്നും പരിശോധിക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചു. തിങ്കളാഴ്ച വീണ്ടും കേസ് പരിഗണിക്കും.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here