മൂന്നാറിലെ അനധികൃത ൈകയേറ്റം: ഹരിത ട്രിബ്യൂണൽ സ്വമേധയാ കേസെടുത്തു

0

ചെന്നൈ: മൂന്നാറിലെ അനധികൃത  ൈകയേറ്റം, ഖനനം, നിർമാണ പ്രവർത്തനങ്ങൾ എന്നിവ ശ്രദ്ധയിൽപ്പെട്ട  ഹരിത ട്രിബ്യൂണൽ ഇക്കാര്യത്തിൽ സ്വമേധയാ കേസെടുത്തു. മൂന്നാറിലെ കൈയേറ്റം സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ  ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിനും വനംവകുപ്പിനും മൂന്നാർ ജില്ല കലക്ടർക്കും നോട്ടീസ് നൽകിയിട്ടുണ്ട്. അടുത്ത മാസം 3ന് ഹരിത ട്രിബ്യൂണൽ കേസ് വീണ്ടും പരിഗണിക്കും.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here