മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപവത്കരണത്തിന് ബി.ജെ.പിയെ ഗവര്‍ണര്‍ ക്ഷണിച്ചു. ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയ്ക്കാണ് കക്ഷി നേതാവ് ദേവേന്ദ്ര ഫഡ്‌നവിസിനെ ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി ക്ഷണിച്ചത്. ബി.ജെ.പി ശിവസേന തര്‍ക്കം മഹാരാഷ്ട്രയില്‍ നിലനില്‍ക്കുന്നതിനിടെയാണ് ഗവര്‍ണറുടെ നടപടി.

LEAVE A REPLY

Please enter your comment!
Please enter your name here