പരീക്കര്‍ നാളെ സത്യപ്രതിജ്ഞ ചെയ്യും

0
3

പനാജി: പ്രതിരോധ മന്ത്രി പദം രാജി വെച്ച മനോഹര്‍ പരീക്കര്‍ ഗോവ മുഖ്യമന്ത്രിയായി പരീക്കര്‍ നാളെ സത്യപ്രതിജ്ഞ ചെയ്യും. സത്യപ്രതിജ്ഞ വൈകരുതെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനെ തുടര്‍ന്നാണ് നാളെ വൈകിട്ട് തന്നെ ചടങ്ങ് നടത്താന്‍ തീരുമാനമുണ്ടായത്. മറ്റ് ചെറുപാര്‍ട്ടികളെ സ്വാധീനിച്ചാണ് ഗോവയില്‍ ബിജെപി ഭരണം പിടിച്ചെടുത്തത്. നിലവില്‍ 13 സീറ്റുകളുള്ള ബി.ജെ.പിക്ക് കേവല ഭൂരിപക്ഷത്തിന് എട്ടു പേരുടെ പിന്തുണയാണ് വേണ്ടിയിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here