പനാജി: ഗോവ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ മനോഹര്‍ പരീക്കര്‍ (63) അന്തരിച്ചു. രോഗബാധിതനായതിനെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. സന്ധ്യയോടെ പനാജിയിലെ വസതിയിലായിരുന്നു അന്ത്യം.

2014 മുതല്‍ 17വരെ കേന്ദ്ര പ്രതിരോധമന്ത്രിയായിരുന്ന അദ്ദേഹം നാലു തവണ ഗോവ മുഖ്യമന്ത്രിയായി. 2000 ഒക്‌ടോബറില്‍ ബി.ജെ.പി ആദ്യമായി ഗോവയില്‍ ഭരണത്തിലെത്തിയപ്പോഴാണ് മുഖ്യമന്ത്രി കസേരയിലേക്ക് അദ്ദേഹം ആദ്യം എത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here