പാറ്റ്‌ന: ബീഹാറില്‍ പീഡനശ്രമത്തിനിടെ രക്ഷപെട്ട പെണ്‍കുട്ടിയെ വെടിവച്ചുകൊല്ലാന്‍ ശ്രമം. നേരത്തെ പെണ്‍കുട്ടിയെ പീഡിപ്പയിക്കാന്‍ ശ്രമിച്ചവരാണ് വെടിവയ്പ്പയിനു പിന്നിലെന്നാണ് റിപ്പോര്‍ട്ട്. രാജ്പൂരിലെ റോഹ്ത്താസിലാണ് സംഭവം. ഞായറാഴ്ചയാണ് പെണ്‍കുട്ടിയെ പീഡിപ്പിക്കാനുള്ള ശ്രമം നടന്നത്. നാലു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടി അപകടനില തരണം ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here