കോളജില്‍ കടന്ന് കൂട്ട ലൈംഗികാതിക്രമം, 10 പേര്‍ അറസ്റ്റില്‍

0
5

ഡല്‍ഹി: സൗത്ത് ഡല്‍ഹിയിലെ ഗാര്‍ഗി കോളജില്‍ വിദ്യാര്‍തഥിനികളെ ക്യാമ്പസിനുള്ളില്‍ കയറി കൂട്ട ലൈംഗികാതിക്രമത്തിനു മുതിര്‍ന്ന സംഘത്തിലെ 10 പേര്‍ അറസ്റ്റില്‍. ഫെബ്രുവരി ആറിനു നടന്ന സംഭവത്തിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.

സാംസ്‌കാരിക പരിപാടി നടക്കുന്നതിനിടെയാണ് മുപ്പതോളം യുവാക്കള്‍ കോളജില്‍ അതിക്രമിച്ചു കയറിയത്. ഇവര്‍ വിദ്യാര്‍ത്ഥികളെ ശാരീരികമായി ഉപദ്രവിക്കുകയും അസഭ്യം പറയുകയും ചെയ്‌തെന്നാണ് പരാതി. പതിനൊന്നു പോലീസ് സംഘങ്ങള്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്.

LEAVE A REPLY

Please enter your comment!
Please enter your name here