ഡല്‍ഹി: രാജ്യത്ത് ഇന്ധനവില വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 1.39 രൂപയും ഡീസല്‍ ലിറ്ററിന് 1.04 രൂപയുമാണ് വര്‍ധിപ്പിച്ചത്. ഇന്നലെ അര്‍ധരാത്രി മുതല്‍ പുതുക്കിയ വില നിലവില്‍ വന്നു. മാര്‍ച്ച് 31ന് പെട്രോളിനും ഡീസലിനും വില കുറച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here