മുംബൈ: മഹാരാഷ്ട്രയിലെ ധൂലെയില്‍ രാസവസ്തു നിര്‍മ്മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ പത്തിലേറെ കൊല്ലപ്പെട്ടു. ശനിയാഴ്ച രാവിലെ ഫാക്ടറിയിലെ സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചതാണ് സ്‌ഫോടനത്തിനു കാരണമെന്നാണ് റിപ്പോര്‍ട്ട്. നൂറിലേറെ ജീവനക്കാര്‍ ഫാക്ടറിയിലുണ്ടായിരുന്നപ്പോഴായിരുന്നു സ്‌ഫോടനം.

LEAVE A REPLY

Please enter your comment!
Please enter your name here