ചിദംബരത്തെ ചോദ്യം ചെയ്യാന്‍ ഇഡിക്ക് അനുമതി, അറസ്റ്റ് ചെയ്‌തേക്കും

0

ഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ കേസില്‍ ജയിലില്‍ കഴിയുന്ന മുന്‍ മന്ത്രി പി. ചിദംബരത്തെ അറസ്റ്റ് ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കോടതി അനുമതി നല്‍കി. നാളെ ചോദ്യം ചെയ്തതിനുശേഷം അറസ്റ്റ് തീരുമാനിക്കാനാണ് സിബിഐ കോടതി അനുമതി നല്‍കിയിരിക്കുന്നത്. തിഹാര്‍ ജയിലില്‍ വച്ച് ആവശ്യമെങ്കില്‍ അറസ്റ്റ് രേഖപ്പെടുത്താനാണ് അനുമതി.

LEAVE A REPLY

Please enter your comment!
Please enter your name here