കേന്ദ്ര സംസ്ഥാന തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താന്‍ സജ്്ജം: തെരഞ്ഞെടുപ്പ് കമ്മിഷണര്‍

0

ഡല്‍ഹി: അടുത്ത വര്‍ഷം മുതല്‍ കേന്ദ്ര സംസ്ഥാന തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താന്‍ സജ്ജമാണെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍. അടുത്ത സെപ്തംബര്‍ മാസത്തോടെ കമ്മിഷനു ഇതിനു സാധിക്കുമെന്ന് ഒ.പി. റാവത്ത് വ്യക്തമാക്കി. ഇക്കാര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ സമവായം ഉണ്ടാകണമെന്നും റാവത്ത് ആവശ്യപ്പെട്ടു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here