വോട്ടിങ് യന്ത്രത്തെ കുറിച്ചുള്ള പരാതികള്‍: തെരഞ്ഞെടുപ്പ് കമ്മിഷന്‍ സര്‍വകക്ഷിയോഗം വിളിച്ചു

0
3

ഡല്‍ഹി: വോട്ടിങ് യന്ത്രത്തെ കുറിച്ചുള്ള പരാതികള്‍ പരിശോധിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ സര്‍വകക്ഷി യോഗം വിളിച്ചു. ഈ മാസം 12ന് ഡല്‍ഹിയിലാണ് യോഗം. വോട്ടിങ് യന്ത്രത്തില്‍ ക്രമക്കേട് നടന്നതായി വ്യാപക പരാതി ഉയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പു കമ്മിഷന്‍ യോഗം വിളിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here