വനിതാ കോണ്‍സ്റ്റബളിശന അപമാനിച്ച ഡി.എസ്.പി അറസ്റ്റില്‍

0
32

ചണ്ഡിഗഢ്: വനിതാ കോണ്‍സ്റ്റബിളിനെ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുരെവന്ന പരാതിയില്‍ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ അറസ്റ്റ് ചെയ്തു. റോത്തക്കിലെ വിജിലന്‍സ് ഡി.എസ്.പി. നരേന്ദ്ര സിവാച്ചാണ് അറസ്റ്റിലായത്. സഹപ്രവര്‍ത്തകയായ കോണ്‍സ്റ്റബിളാണ് പരാതിക്കാരി.

LEAVE A REPLY

Please enter your comment!
Please enter your name here