ടി.ടി.വി ദിനകരന്‍ അണ്ണാ ഡി.എം.കെ സ്ഥാനാര്‍ഥി

0
3

ചെന്നൈ: ആര്‍.കെ നഗര്‍ മണ്ഡലക്കിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ അണ്ണാ ഡി.എം.കെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ടി.ടി.വി ദിനകരന്‍ സ്ഥാനാര്‍ഥിയാവും. പ്രസീഡിയം ചെയര്‍മാന്‍ കെ.എ. സെങ്കോട്ടയ്യനാണ് ദിനകരന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. ഈ മാസം 23 ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെ തുടര്‍ന്നാണ്‌ ഏപ്രില്‍ 12 നാണ് ആര്‍.കെ നഗറില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here