നോട്ട് അസാധുവാക്കലിനെ ന്യായീകരിച്ച് രാഷ്‌ട്രപതി

0

ഡൽഹി: റിപ്പബ്ലിക് ദിന പ്രസംഗത്തിൽ നോട്ട് അസാധുവാക്കലിനെ ന്യായീകരിച്ച് രാഷ്‌ട്രപതി പ്രണാബ് മുഖർജി. നോട്ട് അസാധുവാക്കലിലൂടെ രാജ്യത്തെ സമ്പദ്‌വ്യവസ്ഥയിൽ ഉണ്ടായിരിക്കുന്ന മെല്ലെ പോക്ക് താത്കാലികമാണ്. ഡിജിറ്റൽ ഇടപാടുകൾ വ്യാപകമാകുന്നതോടെ സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ സുതാര്യത കൈവരുമെന്നും രാഷ്‌ട്രപതി പറഞ്ഞു. ലോകത്തിലെ ഏറ്റവും വേഗത്തിൽ സാമ്പത്തിക പുരോഗതി കൈവരിക്കുന്ന രാജ്യങ്ങളിൽ ഇന്ത്യ മുൻപിലാണെന്നും പ്രണാബ് മുഖർജി റിപ്പബ്ലിക് ദിന ആശംസ നേർന്നു കൊണ്ട് പറഞ്ഞു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here