ഡൽഹി നഗരസഭ തെരഞ്ഞെടുപ്പിൽ ആദ്യ ഫലസൂചനകളിൽ ബി.ജെ.പി മുന്നിൽ

0

ഡൽഹി: ഡൽഹി നഗരസഭ തെരഞ്ഞെടുപ്പിൽ ആദ്യ ഫലസൂചനകളിൽ ബി.ജെ.പി മുന്നിൽ. സൗത്ത് ഡൽഹി, നോർത്ത് ഡൽഹി, ഇൗസ്റ്റ് ഡൽഹി എന്നീ മൂന്ന് കോർപ്പറേഷനുകളിലും ലീഡ് ചെയ്യുന്നത് ബി.ജെ.പിയാണ്. കോൺഗ്രസാണ് മൂന്നിടത്തും രണ്ടാം സ്ഥാനത്ത്. എ.എ.പി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here