ഗുരുദാസ് ദാസ്ഗുപ്ത അന്തരിച്ചു

0

കൊല്‍ക്കത്ത: മുതിര്‍ന്ന സി.പി.ഐ നേതാവ് ഗുരുദാസ് ദാസ്ഗുപ്ത (83) അന്തരിച്ചു. രാവിലെ കൊല്‍ക്കത്തയിലെ വസതിയിലായിരുന്നു അന്ത്യം.

ഏറെ നാളായി ചികിത്സയിലായിരുന്നു. പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രവര്‍ത്തിച്ച അദ്ദേഹം, 2ജി കേസ് അന്വേഷിച്ച സംയുക്ത പാര്‍ലമെന്ററി സമിതിയില്‍ (ജെ.പി.സി) അംഗമായിരുന്നു. 2001ല്‍ എ.ഐ.ടി.യു.സി ജനറല്‍ സെക്രട്ടറിയായി. 2004ല്‍ ബംഗാളിലെ പന്‍സ്‌കുരയില്‍ നിന്ന് ലോക്‌സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here