പ്രതിരോധിക്കാന്‍ മലേറിയക്കുള്ള ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഉപയോഗിക്കാന്‍ അനുമതി, സ്‌റ്റോക്കുണ്ടെന്ന് ഐ.സി.എം.ആര്‍

0
6

ഡല്‍ഹി: മലേറിയ രോഗത്തിന് നല്‍കുന്ന ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ മരുന്ന് കോവിഡ് പ്രതിരോധത്തിനു ഉപയോഗിക്കാന്‍ അനുമതി. ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം അനുമതി നല്‍കിയതിനു പിന്നാലെ മരുന്ന് ആവശ്യത്തിന് സ്‌റ്റോക്ക് ചെയ്തിട്ടുണ്ടെന്ന് ഐ.സി.എം.ആര്‍ ഡയറക്ടര്‍ ജനറലും വ്യക്തമാക്കി. കോവിഡ് രോഗമുള്ളവരെയോ രോഗം സംശയിക്കുന്നവരെയോ ചികിത്സിക്കുന്നവര്‍ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട് ക്വാറന്റൈനില്‍ തുടരുന്നവര്‍ എന്നിവര്‍ക്ക് പ്രതിരോധ മരുന്ന് എന്ന നിലയിലാണ് ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഉപയോഗിക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here