പാചകവാതക വില വീണ്ടും കൂട്ടി

0

ഡല്‍ഹി: പാചകവാതക വില വീണ്ടും കൂട്ടി. ഗാര്‍ഹിക സിലിണ്ടര്‍  ഒന്നിന് 49 രൂപയും 19 കിലോ ഗാര്‍ഹികേതര സിലിണ്ടറിന് 76 രൂപ എന്ന നിലയിലാണ് കൂട്ടിയത്. വിലവര്‍ധന ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. 14 കിലോ സിലിണ്ടറുകള്‍ക്ക് പുതിയ വില 646.50, പഴയ വില 597.50 രൂപ.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here