കാര്യങ്ങള്‍ കൈവിട്ടുപോകാതിരിക്കാന്‍ ബിപ്ലവ് കുമാറിനെ കൈയോടെ ഡല്‍ഹിക്കു വിളിപ്പിച്ച് മോദി

0

അഗര്‍ത്തല: മഹാഭാരത കാലത്തെ ഇന്റര്‍നെറ്റ്, കൃത്രിമോപഗ്രഹം പോലുള്ളവയുടെ ഉപയോഗത്തെക്കുറിച്ച് ആദ്യം. സിവില്‍ എഞ്ചിനിയര്‍മാര്‍ സിവില്‍ സര്‍വീസിനു പോകണമെന്ന ഡയലോഗിലൂടെ ട്രോളര്‍മാരുടെ ഇഷ്ടകഥാപാത്രമായി മാറി. ഒടുവില്‍ സര്‍ക്കാര്‍ ജോലിക്കായി രാഷ്ട്രീയക്കാര്‍ക്കു പിറകെ ഓടാതെ പകരം സ്വന്തം തൊഴില്‍ കണ്ടെത്താന്‍ യുവാക്കളെ ഉപദേശിച്ചു.
കാര്യങ്ങള്‍ കൈവിട്ടുപോകാതിരിക്കാന്‍ ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാറിനെ പ്രധാനമന്ത്രി നരേന്ദ്രമോദി കൈയോടെ ഡല്‍ഹിക്കു വിളിപ്പിച്ചു. ബുധനാഴ്ച ഡല്‍ഹിയിലെത്താനാണ് നിര്‍ദേശം.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here