ഡല്‍ഹി: പശ്ചിമ ബംഗാളില്‍ ഇടത് സഖ്യത്തിന് കോണ്‍ഗ്രസ് നീക്കം. ഇതുസംബന്ധിച്ച പശ്ചിമ ബംഗാള്‍ കോണ്‍ഗ്രസ് നേതാക്കളുടെ നിര്‍ദേശം അധ്യക്ഷ സോണിയ ഗാന്ധി അംഗീകരിച്ചു. സി.പി.എം ഉള്‍പ്പെടെയുള്ള ഇടത് പാര്‍ട്ടികളുമായി ഉടന്‍ ചര്‍ച്ച തുടങ്ങുമെന്ന് പിസിസി അധ്യക്ഷന്‍ സുമന്‍ മിത്ര പറഞ്ഞു. പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതിനൊപ്പം മത്സരിക്കാനാണ് തീരുമാനം. ബംഗാളിലെ ബി.ജെ.പിയുടെ വളര്‍ച്ച തടയുക എന്നതാണ് തങ്ങളുടെ മുഖ്യ ലക്ഷ്യമെന്ന് ബംഗാള്‍ പിസിസി പ്രസിഡന്റ് സുമന്‍ മിത്ര വ്യക്തമാക്കി. .

LEAVE A REPLY

Please enter your comment!
Please enter your name here