തെരഞ്ഞെടുപ്പ് പരാജയം: സിദ്ധു അടക്കം 5 സംസ്ഥാന അധ്യക്ഷന്‍മാരുടെ കസേര തെറിച്ചു

ന്യുഡല്‍ഹി | നിയമസഭാ തെരഞ്ഞെടുപ്പുകളിലെ കനത്ത പരാജയത്തിനു പിന്നാലെ അഞ്ചു സംസ്ഥാന അധ്യക്ഷന്‍മാര്‍ തെറിച്ചു. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍ അധ്യക്ഷന്‍മാരോട് രാജിവച്ചൊഴിയാന്‍ അധ്യക്ഷ സോണിയാ ഗാന്ധി നിര്‍ദേശിച്ചു.

പാര്‍ട്ടി പുന:സംഘടന സുഗമമാക്കാനാണ് രാജി ആവശ്യപ്പെട്ടതെന്നാണ് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജെവാല പ്രതികരിച്ചു. ഞായറാഴ്ച കൂടിയ പ്രവര്‍ത്തക സമിതിയോഗം തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ സോണിയാ ഗാന്ധിയെ ചുമതലപ്പെടുത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here