ഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ കേസില്‍ അറസ്റ്റിലായ പി ചിദംബരത്തിന്റെ സിബിഐ കസ്റ്റഡി തിങ്കളാഴ്ചവരെ നീട്ടി. ഇന്നു കസ്റ്റഡി കാലാവധി തീരുതിനെ തുടര്‍ന്ന് ഇന്നു കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കസ്റ്റഡിയില്‍ തുടരാന്‍ എതിര്‍പ്പില്ലെന്ന് പ്രതി അറിയിച്ചിരുന്നു. ഒരുപാട് രേഖകള്‍ വെച്ച് ചിദംബരത്തെ വീണ്ടും ചോദ്യം ചെയ്യാനുണ്ടെന്ന് സിബിഐ കോടതിയെ അറിയിച്ചു. കൂടാതെ ഇതുവരെയുള്ള അന്വേഷണത്തിന്റെ പുരോഗതിയും കോടതിയെ സിബിഐ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here