കോഹിനൂർ രത്നം തിരികെ കൊണ്ടുവരാനുള്ള എല്ലാ ശ്രമങ്ങളും നടത്തുമെന്ന് സർക്കാർ

0

ഡൽഹി: കോഹിനൂർ രത്നം ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാനുള്ള എല്ലാ ശ്രമങ്ങളും നടത്തുമെന്ന് കേന്ദ്രസർക്കാർ. സുപ്രീംകോടതിയിൽ പറഞ്ഞ കാര്യങ്ങളെ മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും കേന്ദ്രസർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here