Current AffairsCrimeNational 7000 കോടി ബാങ്ക് തട്ടിപ്പില്‍ 169 കേന്ദ്രങ്ങളില്‍ സി.ബി.ഐ റെയ്ഡ് By Editor - November 5, 2019 0 ShareFacebook Twitter Pinterest WhatsApp Email Print മുംബൈ: 7000 കോടി രൂപയുടെ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ടു രജിസ്റ്റര്‍ ചെയ്ത 35 കേസുകളില്‍ 13 സംസ്ഥാനങ്ങളില്‍ റെയ്ഡ്. രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളിലും സി.ബി.ഐ റെയ്ഡ് നടത്തുന്നുണ്ട്. 169 ഇടങ്ങളിലാണ് പരിശോധന പുരോഗമിക്കുന്നത്.