ആലോക് വര്‍മ്മയ്ക്ക് സി.ബി.ഐ കുരുക്ക് തീര്‍ത്ത് സി.വി.സി

0

ഡല്‍ഹി: അലോക് വര്‍മ്മയ്‌ക്കെതിരെ സിബിഐ അന്വേഷണത്തിന് ശിപാര്‍ശ. ശിപാര്‍ശ നല്‍കിയതിനു പിന്നാലെ കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ പക്ഷം പിടിക്കുകയാണെന്ന ആരോപണവുമായി അലോക് വര്‍മ്മ രംഗത്തെത്തി.

രാകേഷ് അസ്താനയെ സംരക്ഷിക്കാന്‍ സിവിസി കെ വി ചൗധരി തന്നെ നേരില്‍ കണ്ട് ആവശ്യപ്പെട്ടെന്നും അലോക് വര്‍മ്മ ആരോപിച്ചു. നേരത്തെ സിബിഐ മുന്‍ ഡയറക്ടര്‍ അലോക് വര്‍മ്മ കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് സിവിസി അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച ജസ്റ്റിസ് എകെ പട്‌നായിക് വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here