കാലികളെ വില്‍ക്കുന്നതു നിരോധിച്ച ഉത്തരവ് കേന്ദ്ര സർക്കാർ ഭേദഗതി ചെയ്തേക്കും

0
4

ഡൽഹി∙ കശാപ്പിനായി കാലികളെ വില്‍ക്കുന്നതു നിരോധിച്ച ഉത്തരവ്  കേന്ദ്ര സർക്കാർ ഭേദഗതി ചെയ്തേക്കും. കശാപ്പിനായി കാലിവില്‍പ്പന നിരോധിച്ചതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ വിജ്ഞാപനത്തില്‍ പോത്തിനെ ഒഴിവാക്കി കന്നുകാലി നിര്‍വചനത്തില്‍ മാറ്റം വരുത്താനാണ് പരിസ്ഥിതി മന്ത്രാലയത്തിന്റെ നീക്കം.

LEAVE A REPLY

Please enter your comment!
Please enter your name here