കാലിച്ചന്തയില്‍ കശാപ്പിന് കാലികളെ വില്‍ക്കുന്നതിനുള്ള നിരോധനം പിന്‍വലിക്കുന്നു

0

ഡല്‍ഹി: കശാപ്പിനു കാലികളെ കാലിച്ചന്ത വഴി വില്‍ക്കുന്നത് നിരോധിച്ച ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കുന്നു. കഴിഞ്ഞ മേയ് 23നാണ് മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത തടയല്‍ നിയമം 2017 കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ചത്. ഉത്തരവ് വലിയ പ്രതിഷേധങ്ങള്‍ സൃഷ്ടിച്ച സാഹചര്യത്തിലാണ് സംസ്ഥാനങ്ങളുടെ നിലപാടുകള്‍ കൂടി പരിഗണിച്ച് പുതിയ നീക്കം.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here