കറൻസി ഇടപാട് പരിധി രണ്ട് ലക്ഷമാക്കി കുറയ്ക്കാൻ കേന്ദ്രസർക്കാർ നീക്കം

0
2

ഡല്‍ഹി: കറൻസി ഇടപാട് പരിധി രണ്ട് ലക്ഷമാക്കി കുറയ്ക്കാൻ കേന്ദ്രസർക്കാർ നീക്കം. ബജറ്റിൽ 3 ലക്ഷമാണ് പരിധി നിർദ്ദേശിച്ചിരുന്നത്. രണ്ട് ലക്ഷത്തിനുമുകളിലുള്ള കറന്‍സി ഇടപാടിന് 100 ശതമാനം പിഴ ഈടാക്കാനാണ് സര്‍ക്കാര്‍ നീക്കം. കള്ളപ്പണ ഇടപാടുകള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം.

LEAVE A REPLY

Please enter your comment!
Please enter your name here