പിടിക്കപ്പെടാതിരിക്കാന്‍ പ്ലാസ്റ്റിക് സര്‍ജറി, മോഷ്ടിക്കുന്നതിനിടെ കുടുങ്ങി

0

ഡല്‍ഹി: പിടിക്കപ്പെടാതിരിക്കാന്‍ ഇടയ്ക്കിടെ പ്ലാസ്റ്റിക് സര്‍ജറി നടത്തി കറങ്ങി നടന്നു. എന്നിട്ടും 500 ല്‍ അധികം വാഹനങ്ങള്‍ മോഷ്ടിച്ചയാള്‍ കുടുങ്ങി. ഡല്‍ഹി കേന്ദ്രീകരിച്ച് വാഹന മോഷണം നടത്തി പോലീസിനെ വട്ടം കറക്കിയ കുനാല്‍ എന്ന തനൂജ് ആണ് പുതിയൊരു മുഖം സൃഷ്ടിക്കാനുള്ള ശ്രമത്തിനിടയില്‍ കുടുങ്ങിയത്. കല്‍ക്കജിയില്‍ കാര്‍ മോഷ്ടിക്കാനുള്ള ശ്രമത്തിനിടയിലാണ് ഇയാള്‍ പോലീസിന്റെ വലയില്‍ കുടുങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here