ചൈനയുമായും പാകിസ്താനുമായും ഒരേസമയത്ത് യുദ്ധത്തിനുള്ള സാധ്യത തള്ളാനാവില്ല: ബിപിന്‍ റാവത്ത്

0

ഡല്‍ഹി: ചൈനയുമായും പാകിസ്താനുമായും ഇന്ത്യയ്ക്ക് ഒരേസമയത്ത് യുദ്ധം ചെയ്യേണ്ട സാഹചര്യം തള്ളിക്കളയാനാവില്ലെന്ന് സൈനിക മേധാവി ബിപിന്‍ റാവത്ത്. ദോക്‌ലാം അതിര്‍ത്തി തര്‍ക്കം അടഞ്ഞ അധ്യായമാണെന്ന ഇന്ത്യാ-ചൈനാ പ്രഖ്യാപത്തിനു പിന്നാലെയാണ് ബിപിന്‍ റാവത്തിന്റെ പ്രസ്താവന.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here