ബസ് അപകടത്തില്‍ 40 മരണം

0

ഹൈദരാബാദ്: തെലങ്കാനയിലെ ജഗത്യാല്‍ ജില്ലയില്‍ ബസ് മലയടിവാരത്തേിലേക്ക് മറിഞ്ഞ് 40 ലധികം മരണം. എഴുപതോളം യാത്രക്കാരാണ് അപകടസമയത്ത് ബസിലുണ്ടായിരുന്നത്. കൊണ്ടഗട്ടില്‍ നിന്ന് ജഗത്യാലിലേക്ക് സര്‍വീസ് നടത്തുകയായിരുന്ന തെലങ്കാന ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here