ബി.എസ്-3 വാഹനങ്ങള്‍ വില്‍ക്കുന്നതിന് നിരോധനം

0
2

ഡല്‍ഹി: മലിനീകരണ നിയന്ത്രണ നിയമപ്രകാരം ഭാരത് സ്റ്റേജ് 3( ബി.എസ്-3 ) വാഹനങ്ങള്‍ വില്‍ക്കുന്നതിന് നിരോധനം. ഏപ്രില്‍ ഒന്നുമുതല്‍ ബി.എസ്-4 വാഹനങ്ങള്‍ മാത്രമേ വില്‍ക്കാനാവൂ. ബി.എസ്3 വില്‍ക്കാനുള്ള സമയപരിധി നീട്ടീനല്‍കണമെന്നാവശ്യപ്പെട്ട് വാഹന നിര്‍മാണക്കമ്പനികളുടെ സംഘടന (സിയാം) നല്‍കിയ ഹരജിയിലാണ് സുപ്രിംകോടതി ഉത്തരവ്.

LEAVE A REPLY

Please enter your comment!
Please enter your name here