ബോഫോഴ്‌സ് കേസില്‍ തുടരന്വേഷണ സാധ്യതകള്‍ തേടി സി.ബി.ഐ

0

ഡല്‍ഹി: ബോഫോഴ്‌സ് കേസില്‍ പുനരന്വേഷണത്തിനുള്ള സാധ്യതകള്‍ സി.ബി.ഐ തേടുന്നു. ഇതുസംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിനു സി.ബി.ഐ കത്തയച്ചു. ഹിന്ദുജ ബ്രദേഴ്‌സ് കമ്പനിക്കെതിരായ നടപടികള്‍ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാനുള്ള മാര്‍ഗങ്ങളാണ് സി.ബി.ഐ ആലോചിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here