പാക് ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധമറിയിച്ചു

0
3

ഡല്‍ഹി:  അതിര്‍ത്തിയിലെ പ്രകോപനങ്ങള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ പാക് ഹൈക്കമ്മിഷണര്‍ അബ്ദുല്‍ ബാസിതിനെ ഇന്ത്യ വിദേശകാര്യ മന്ത്രാലയത്തില്‍ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചു. സൈനികര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ഉച്ചയോടെയാണ് ബാസിത് വിദേശകാര്യ മന്ത്രാലയത്തില്‍ എത്തിയത്. എന്നാല്‍ പാക് സൈന്യത്തിനു നേരെയുള്ള ആരോപണങ്ങള്‍ ഹൈക്കമ്മിഷണര്‍ നിഷേധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here