വെങ്കയ്യ നായിഡു ഉപരാഷ്ട്രപതി

0

ഡല്‍ഹി: ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതിയായി എന്‍.ഡി.എ സ്ഥാനാര്‍ഥി വെങ്കയ്യ നായിഡു തെരഞ്ഞെടുക്കപ്പെട്ടു. 13ാമത് ഉപരാഷ്ട്രപതിയായാണ് ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. 771 വോട്ടുകളില്‍ 516 വോട്ട് നേടിയാണ് വെങ്കയ്യനായിഡു ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടത്.  പ്രതിപക്ഷ സ്ഥാനാര്‍ഥിയായ ഗോപാല്‍ കൃഷ്ണ ഗാന്ധിക്ക് 244 വോട്ടുകള്‍ നേടാന്‍ മാത്രമേ കഴിഞ്ഞുള്ളൂ. 11 വോട്ടുകള്‍ അസാധുവായി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here