രാംഗഡ് : പശുവിന്റെ പേരില്‍ നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞ് മണിക്കൂറുകള്‍ക്ക് പിന്നാലെ വീണ്ടും അക്രമം. ബീഫ് കൈവശം വച്ചുവെന്ന് ആരോപിച്ച് ജാര്‍ഖണ്ഡില്‍ ആള്‍ക്കൂട്ടം ഒരാളെ തല്ലിക്കൊന്നു. ജാര്‍ഖണ്ഡിലെ രാംഗഡ് ജില്ലയിലാണ് സംഭവം. അലിമുദ്ദീന്‍ അധവാ അസ്ഗര്‍ അന്‍സാരിയെയാണ് വാനില്‍ ബീഫ് കൊണ്ടുപോയെന്ന് ആരോപിച്ച് മര്‍ദിച്ചു കൊന്നതെന്ന് പൊലീസ് പറഞ്ഞു .

 

LEAVE A REPLY

Please enter your comment!
Please enter your name here