ബാബറി മസ്ജിദ് കേസ്: ബി.ജെ.പി നേതാക്കള്‍ വിചാരണ നേരിടണം

0

ഡൽഹി: ബാബറി മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ട കേസിൽ ബി.ജെ.പി നേതാക്കൾ വിചാരണ നേരിടണം. ഗൂഢാലോചന കുറ്റം ഇല്ലാതാക്കിയ അലഹബാദ് ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേസന്വേഷിച്ച സി.ബി.െഎ സംഘം സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. അദ്വാനിക്ക് പുറമെ മുതിര്‍ന്ന നേതാക്കളായ മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി എന്നിവര്‍ അടക്കമുള്ളവരാണ് വിചാരണ നേരിടേണ്ടത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here