ഡൽഹി: കശ്മീരിലെ വിമത നേതാവ് ആസിയ അന്ദ്രാബി ശ്രീനഗറിൽ അറസ്റ്റിൽ. ദുക്ത്രാൻ ഇ മില്ലത്ത് എന്ന ഇസ്ലാമിക് വിമത സംഘടനയുടെ നേതാവാണ് ആസിയ. ആൾ പാർട്ടീസ് ഹുറിയത്ത് കോൺഫറൻസ് അംഗം കൂടിയാണ് ഇവർ. കശ്മീർ താഴ്വരയിൽ പൊലീസിനും സൈന്യത്തിനുമെതിരെയുള്ള സംഘർഷങ്ങൾക്ക് നേതൃത്വം നൽകിയെന്നാരോപിച്ചാണ് അറസ്റ്റ്. ഇവരുടെ സഹായികളായ രണ്ടുപേരും അറസ്റ്റിലായിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here