ശക്തമായ തിരിച്ചടി; പാക് സൈനിക പോസ്റ്റുകള്‍ തകര്‍ത്തു

0
5

ഡല്‍ഹി: നൗഷേരയിലെ ഭീകരാക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കി ഇന്ത്യന്‍ സെെന്യം. നിയന്ത്രണരേഖയിലെ പാക് സൈനിക പോസ്റ്റുകള്‍ തകർക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ സൈന്യം പുറത്തുവിട്ടു.

ശക്തമായ നാശം പാക് പോസ്റ്റുകള്‍ക്ക് സംഭവിച്ചുവെന്ന് മേജര്‍ ജനറല്‍ അശോക് നെറൂല മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here