ശ്രീനഗര്‍: കശ്മീരില്‍ കുപ്‌വാര ജില്ലയില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 5 സൈനികര്‍ക്ക് വീരമൃത്യു. സൈന്യം നടത്തിയ തിരിച്ചടിയില്‍ രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടു. പുലര്‍ച്ചെ നാലു മണിയോടെയാണ് ഭീകരര്‍ സൈനിക ക്യാംപ് ആക്രമിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here