മാര്‍ഷല്‍ അര്‍ജന്‍ സിങ് അന്തരിച്ചു

0

ഡല്‍ഹി: കരസേനയിലെ ഫീല്‍ഡ് മാര്‍ഷലിനു തുല്യമായ ഫൈവ് സ്റ്റാര്‍ റാങ്കിലുള്ള ഏക വ്യോമസേന മാര്‍ഷലായിരുന്ന മാര്‍ഷല്‍ അര്‍ജന്‍ സിങ് (98) അന്തരിച്ചു.  ഹൃദയാഘാതത്തെതുടര്‍ന്ന് ഡല്‍ഹി സൈനികാശുപത്രിയിലായിരുന്ന അന്ത്യം. ശനിയാഴ്ച പകലാണ് ആശുപതിയില്‍ പ്രവേശിപ്പിച്ചത്. രാത്രി ഏഴേമുക്കാലോടെയായിരുന്നു അന്ത്യം.
1965ലെ ഇന്ത്യ-പാക് യുദ്ധകാലത്ത് ഇന്ത്യന്‍ വ്യോമസേനയെ നയിച്ചു. മാര്‍ഷല്‍ അര്‍ജന്‍ സിങിന് 1998ലാണ് അപൂര്‍വ്വമായ പഞ്ചനക്ഷത്ര പദവി നല്‍കി രാഷ്ട്രം ആദരിച്ചത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here