ഇന്‍കെഡ്രിബിള്‍ ഇന്ത്യാ ബ്രാന്‍ഡ് അംബാസഡറായി മോദി; താരങ്ങളെ തഴഞ്ഞു

0

ഡല്‍ഹി: വിനോദസഞ്ചാര വികസനത്തിനുള്ള ഇന്‍കെഡ്രിബിള്‍ ഇന്ത്യ പ്രചാരണ പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡറായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രവര്‍ത്തിക്കും. സൂപ്പര്‍ താരങ്ങളെ ഒഴിവാക്കിയാണ് പ്രധാനമന്ത്രിയെ തന്നെ പരിപാടിയുടെ മുഖമാക്കുന്നത്. അസഹിഷ്ണുതാ വിവാദത്തെ തുടര്‍ന്ന് നേരത്തെ അമീര്‍ ഖാനുമായുള്ള കരാര്‍ അവസാനിപ്പിച്ചിരുന്നു. അമിതാഭ് ബച്ചനെ ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നുവെങ്കിലും കള്ളപ്പണ നിക്ഷേപ വിവാദം തിരിച്ചടിയായി. പിന്നാലെയാണ് സാംസ്‌കാരിക, ടൂറിസം വകുപ്പിന്റെ പുതിയ തീരുമാനം.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here