അരവിന്ദ്​ കെജ്​രിവാ ളിനെതിരെ ഗുരുതര അഴിമതി ആരോപണവുമായി കപിൽ മിശ്ര

0
2

ഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാളിനെതിരെ ഗുരുതര അഴിമതി ആരോപണവുമായി പുറത്താക്കപ്പെട്ട മന്ത്രി കപിൽ മിശ്ര. കെജ്​രിവാൾ മന്ത്രിസഭയിലെ ആരോഗ്യ വകുപ്പ്​ മന്ത്രിയായ സത്യേന്ദ്ര ജെയിൻ കെജ്​രിവാളിന്​ പണം  നൽകുന്നത്​ കണ്ടു​ എന്നാണ്​ കപിൽ മിശ്ര പറയുന്നത്​. ത​​െൻറ  സ്ഥാനചലനത്തിന്​ കാരണം ഇതാണെന്നും അദ്ദേഹം ആ​േരാപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here