കേന്ദ്ര പുന:സംഘടന: അല്‍ഫോണ്‍സ് കണ്ണന്താനം കേന്ദ്രമന്ത്രിസഭയിലേക്ക് 

0

ഡല്‍ഹി: കേന്ദ്രമന്ത്രിസഭയില്‍ ഒടുവില്‍ കേരളത്തിന് പ്രാതിനധ്യം. മുന്‍ഐഎഎസ് ഓഫീസറും നേരത്തെ എംഎല്‍എുമായിരുന്ന അല്‍ഫോണ്‍സ് കണ്ണന്താനം കേന്ദ്രമന്ത്രിയായി അടക്കം ഒന്‍പത് പേര്‍ നാളെ കേന്ദ്രമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യും.

അശ്വനി കുമാര്‍ ചൗബി (ബീഹാര്‍-ലോക്‌സഭാ എംപി),ശിവ പ്രതാപ് ശുക്ല(ഉത്തര്‍പ്രദേശ്-രാജ്യസഭാ എംപി), വീരേന്ദ്രകുമാര്‍(മധ്യപ്രദശ്-ലോക്‌സഭാ എംപി), അനന്ത്കുമാര്‍ ഹെഗ്‌ഡേ(കര്‍ണാടക-ലോക്‌സഭാ എംപി), രാജ്കുമാര്‍ സിംഗ്(ബീഹാര്‍-ലോക്‌സഭാ എംപി),ഗജേന്ദ്രസിംഗ് ശെഖാവത്ത്(രാജസ്ഥാന്‍-ലോക്‌സഭാ), സത്യപാല്‍ സിംഗ് (ഉത്തര്‍പ്രദേശ്-ലോക്‌സഭാ), ഹര്‍ദീപ് സിംഗ് പൂരി എന്നിവരാണ്് അല്‍ഫോണ്‍സ് കണ്ണന്താനത്തെ കൂടാതെ നാളെ സത്യപ്രതിജ്ഞ ചെയ്യുന്നത്.

 


Loading...

LEAVE A REPLY

Please enter your comment!
Please enter your name here